കാഞ്ഞാ‌ർ: ചക്കിക്കാവ് - ഇലവീഴാ പൂഞ്ചിറ റോഡിൽ നിർമ്മാണം നടക്കുന്നതിനാൽനാളെ മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അസി.എഞ്ചിനീയർ അറിയിച്ചു.