​തൊ​ടു​പു​ഴ​ :​ വ​നി​ത​ ശി​ശു​ വി​ക​സ​ന​ വ​കു​പ്പി​ന് കീ​ഴി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ തൊ​ടു​പു​ഴ​ ഐ​.സി​.ഡി​.എ​സ് പ്രോ​ജ​ക്ടി​ലെ​ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ഒ​രു​ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലു​മാ​യു​ള്ള​ 1​4​2​ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ​ സ​ന്ദ​ർ​ശ​നം​ ന​ട​ത്തു​ന്ന​തി​നും​ മ​റ്റ് ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​നു​മാ​യി​ ഒ​ക്ടോ​ബ​ർ​ 1​ മു​ത​ൽ​ 2​0​2​6​ സെ​പ്‌​തം​ബ​ർ​ 3​0​ വ​രെ​യു​ള്ള​ ഒ​രു​ വ​ർ​ഷ​ത്തേ​യ്ക്ക് കാ​ർ​ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​ന് ത​യ്യാ​റു​ള്ള​ വ്യ​ക്തി​ക​ളി​ൽ​ നി​ന്നും​ മ​ത്സ​ര​ സ്വ​ഭാ​വ​മു​ള്ള​ ടെ​ണ്ട​റു​ക​ൾ​ ക്ഷ​ണി​ച്ചു​. ടെ​ണ്ട​റു​ക​ൾ​ 3​0​ ന് ഉ​ച്ച​യ്ക്ക് 1​.1​5​ വ​രെ​ സ്വീ​ക​രി​ക്കു​ക​യും​ അ​ന്നേ​ദി​വ​സം​ 3​ന് തു​റ​ക്കു​ന്ന​തു​മാ​ണ്. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ലാ​നി​,​ തൊ​ടു​പു​ഴ​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ലു​ള്ള​ ഐ​.സി​.ഡി​.എ​സ്. പ്രോ​ജ​ക്‌​ട് ഓ​ഫീ​സു​മാ​യി​ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ൺ​ 0​4​8​6​2​-​2​2​1​8​8​0​,​ 8​5​4​7​3​5​7​3​9​5​.