തൊടുപുഴ ന്യൂമാൻ കോളേജ് ഫിസിക്സ് വിഭാഗത്തിന്റെയും ഐകാർഡ് സെന്ററി ന്റെയും ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി അസ്‌ട്രോ ക്വിസ് സംഘടിപ്പിക്കുന്നു. 18 ന്ഉ ച്ചക്ക് 1.30 നാണ് ക്വിസ്. അസ്‌ട്രോണമി, സ്‌പേസ് ഫിസിക്സ് എന്നീ വിഷയങ്ങളിലായിരിക്കും ചോദ്യങ്ങൾ. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8848522094 എന്ന നമ്പറിൽ വിളിക്കുക.