
മാറിക: തേക്കനാൽ ജോസഫ് തൊമ്മൻ (ഐപ്പ് -89) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് മാറിക സെന്റ് ആന്റണീസ് ക്നാനായ പള്ളിയിൽ. ഭാര്യ: പരേതയായ മേരി ജോസഫ് മ്രാല ചേലമൂട്ടിൽ കുടുംബാംഗം. മക്കൾ: ടോമി, സാബു, മിനി, റെജി. മരുമക്കൾ: സിനി ഉറുമ്പിൽ കരിങ്കുന്നം, റീന ആച്ചിക്കൽ (വണ്ണപ്പുറം) ജോമോൻ കണ്ണമാനാൽ ചേറ്റുകുളം, ജോർജ് പറയാൽ മറ്റക്കര.