തൊടുപുഴ: കേരളാ ചിറ്റ് ഫണ്ട് അസ്സോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം ജില്ലാ പ്രസിസന്റ് ജോസ് ഐലേടത്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ടി.സന്തോഷ്കുമാർ റിപ്പോർട്ടും കണക്കുകളം അവതരിപ്പിച്ചു.
തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ നന്ദകുമാർ.ഇ.എസ്(ഗോകുലകൃപചിറ്റ്സ്) പ്രസിഡന്റായും,കെ.എസ്.ഷിജു,(തൊടുപുഴ സിറ്റി ചിട്സ്) ,സെക്രട്ടറിയായും ,ഹരിഹരൻ പിള്ള (മുട്ടം ചിട്സ്,) ട്രഷറായും,റോയ് ,വാരികാട്ട് ,ജോസ് അടിമാലി ,എന്നിവരെ വൈസ് പ്രസിഡന്റമാരായും ,പോൾ മത്തായിയെ ജോയിന്റ് സെക്രട്ടറിയായും, ടി.എൻ. പ്രസന്നകുമാർ,വി.ടി. സന്തോഷ്കുമാർ, ജോസ് ഐലേടം,തോമസ് തേക്കടി എന്നിവരെ
സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു