
തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബ് നടപ്പിലാക്കുന്ന അന്നം, സുഭിക്ഷം. എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
മടക്കത്താനത്തുള്ള സ്നേഹ വീട്ടിലെ അന്തേവാസികളോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിച്ചാണ്
ലയൺസ് ക്ലബ്ബ് കുടുംബാംഗങ്ങൾ ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് പദ്ധതിയുടെ ഉദ്ഘാടനം മടക്കാനത്തുള്ള സ്നേഹവീട്ടിൽ വച്ച് കാർഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൻ നിർവഹിച്ചു ക്ലബ്ബ് പ്രസിഡന്റ് സാബു.എ മാത്യു. സ്നേഹവീട് മദർ. സുപ്പീരിയർ. സിസ്റ്റർ നിർമ്മല,ചാർട്ടർ സെക്രട്ടറി പി. വി.ഷാജു, ബെൻസിൽ.പി.ജോൺ, ക്ലബ്ബ് സെക്രട്ടറി. ടെൻ സിംഗ് പോൾ,,ബൈജു കെ വി, എൻ.പി.പോൾ,,അമൽ ജോസ്, എന്നിവർ പ്രസംഗിച്ചു അലോഷിജോസഫ് നന്ദി പറഞ്ഞു