
ഇടവെട്ടി: ഇടവെട്ടി പുതിയേടത്ത് ഗോപാലകൃഷ്ണൻ നായർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തി തീരത്ത്. ഭാര്യ : കൃഷ്ണകുമാരി തൊണ്ടിക്കുഴ കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: പരേതനായ ഗിരീഷ്, ഗീത ഷാജി. മരുമക്കൾ: ആശ, ഷാജി. ജനസംഘത്തിന്റെയും ബി.എം.എസിന്റെയും ആദ്യകാല പ്രവർത്തകനായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.