hob-raju

തൂക്കുപാലം : ആനക്കല്ല് നാഴൂരി മറ്റത്തിൽ രാജു ചാക്കോ( 78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :വത്സമ്മ രാജു. മക്കൾ :ബിജുരാജു, ബിന്ദു രാജു, ഷിജി രാജു. മരുമക്കൾ : സിന്ദു ബിജു, തങ്കച്ചൻ, ജോസ്.