തൊടുപുഴ: നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഇന്ന് വൈകുന്നേരം 4ന് തൊടുപുഴ രാജീവ് ഭവനിൽ നടക്കും. യോഗത്തിൽ യു.ഡി.എഫ് മണ്ഡലം കൺവീനർമാർ ചെയർമാൻമാർ, ജില്ലാ -സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ എൻ.ഐ ബെന്നി അറിയിച്ചു.