തൊടുപുഴ: ഓൾഡ് പ്ലാന്റ് ശുദ്ധീകരണപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ന് തൊടുപുഴ മുൻസിപ്പാലിറ്റിയിൽ പൂർണ്ണമായോ ഭാഗീകമായോ ജലവിതരണം തടസ്സപ്പെടുന്നതാണെന്ന് വാട്ടർ അതോറിറ്റി തൊടുപുഴ അസി. എഞ്ചിനീയർ അറിയിച്ചു.