ഇടുക്കി: സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദർശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി നാളെ നടക്കും. രാവിലെ 11 മുതൽ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജിൽ സബ് കളക്ടർ സന്ദർശനം നടത്തും. റവന്യൂ സംബന്ധമായ പരാതികളുമായി പൊതുജനങ്ങൾക്ക് നേരിട്ട് സന്ദർശിക്കാം.