
നെടിയശാല: വെള്ളിലാത്തുങ്കൽ രാമകൃഷ്ണന്റെ ഭാര്യ രുഗ്മിണി (84) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മറ്റത്തിപ്പാറ ഇരുളാങ്കൽ കുടുംബാംഗമാണ്. മക്കൾ:ശാന്തി ജോസ് (റിട്ട. പോസ്റ്റൽ വകുപ്പ്), ജയകുമാർ (റിട്ട. കേരളാ ബാങ്ക്), വിജയകുമാർ,അനിത (പോസ്റ്റ് ഓഫീസ്, മുട്ടം), കവിത. മരുമക്കൾ: ജോസ് ഇലവുങ്കൽ തൊമ്മൻകുത്ത് (റിട്ട. പോസ്റ്റൽ വകുപ്പ്), സുഷമ കിഴക്കനാട്ട് നെടിയശാല, കല ചുണ്ടാട്ട് മഞ്ചിക്കല്ല്, പി.ടി. ബിജു രാമൻപറമ്പിൽ ഉടുമ്പന്നൂർ.