തൊ​ടു​പു​ഴ​ : ​ ത്രി​വേ​ണി​ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ​ ഓ​ണാ​ഘോ​ഷം​ സം​ഘ​ടി​പ്പി​ച്ചു​. അ​സോ​സി​യേ​ഷ​ൻ​ പ്ര​സി​ഡ​ന്റ് ഗോ​പാ​ല​കൃ​ഷ്ണ​ൻ​ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു​.സെ​ക്ര​ട്ട​റി​ ശാ​ര​ദാ​ മേ​നോ​ൻ​,​ ട്ര​ഷ​റ​ർ​ എ​ബ്ര​ഹാം​ ഡേ​വി​ഡ് എ​ന്നി​വ​ർ​ റി​പ്പോ​ർ​ട്ടും​ ക​ണ​ക്കും​ അ​വ​ത​രി​പ്പി​ച്ചു​. മു​നി​സി​പ്പ​ൽ​ ചെ​യ​ർ​മാ​ൻ​ കെ. ദീ​പ​ക് പ​രി​പാ​ടി​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. കൗ​ൺ​സി​ല​ർ​ ​ രാ​ജ​ശേ​ഖ​ര​ൻ​,​ ട്രാ​ക്ക് പ്ര​സി​ഡ​ന്റ് ടി. എം ​ ശ​ശി​,​ ട്രാ​ക്ക് സെ​ക്ര​ട്ട​റി​ സെ​ബാ​സ്റ്റ്യ​ൻ​ തു​രു​ത്തി​മ​റ്റം​,​ സ​യ​നാ​ നൗ​ഫ​ൽ​,​ രാ​ജി​ ഗി​രീ​ഷ് എ​ന്നി​വ​ർ​ പ്രസംഗിച്ചു.​. വി​വി​ധ​ പ​രീ​ക്ഷ​യി​ൽ​ ഉ​ന്ന​ത​ വി​ജ​യം​ നേ​ടി​യ​ കു​ട്ടി​ക​ളെ​ ആ​ദ​രി​ച്ചു​.