തൊടുപുഴ: ആലക്കോട് തലയനാട് പ്ലാന്റ് ശുദ്ധീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് 18 ന് പ്ലാന്റുമായി ബന്ധപ്പെട്ട് ജലവിതരണം നടത്തുന്ന ആലക്കോട് ,കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, കൊടികുളം എന്നീ പഞ്ചായത്തുകളിൽ ഭാഗീകമായി ജലവിതരണം തടസ്സപ്പെടും.