
തൊടുപുഴ : തുടങ്ങനാട് കൂനംപാറയിൽ കുര്യന്റെ ഭാര്യ മറിയം (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ. മക്കൾ : അഗസ്റ്റ്യൻ (ജോസ് ), സിറിയക്ക്, പരേതയായ കുട്ടിയമ്മ, സാലി, ലിസി, മോളി, ആനീസ്, ജോസഫ്. മരുമക്കൾ : മേരിക്കുട്ടി ഇടയോടിയിൽ, ജെസ്സി മനച്ചിരിക്കൽ, സണ്ണി ചിലമ്പിക്കുന്നേൽ, ജോസ് പടിഞ്ഞാറയിൽ, ജോയി വടക്കേപ്പറമ്പിൽ, ടോമി കൊരട്ടിയിൽ, ജോജോ കുരിശുംമൂട്ടിൽ, അനില ഇളംബ്ളാശ്ശേരിൽ.