
കട്ടപ്പന : എസ്എൻ.ഡി.പി യോഗം അന്യാർതൊളു ശാഖയിൽ ശ്രീനാരായണ ധർമപര്യായജ്ഞവും പ്രാർഥനയും സത്സംഗവും നടത്തി. ശാഖാമന്ദിരത്തിൽ ആചാര്യൻ ഗുരുപ്രകാശം സ്വാമികൾ തിരി തെളിയിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, കെ കെ സിജു കൂരക്കാട്ടിൽ, രാജേഷ് എസ്, എൻ എം മോഹനൻ, ഉഷാമണി രാജ്, ശ്രീനി ബിനോയ്, കെ ആർ രമണൻ എന്നിവർ നേതൃത്വം നൽകി.