തൊടുപുഴ: തൊടുപുഴ പ്ലാന്റ് ശുദ്ധീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ ഇന്ന് പകൽ മുൻസിപ്പാലിറ്റിയിൽ പൂർണ്ണമായോ ഭാഗീകമായോ ജലവിതരണംതടസ്സപ്പെടുന്നതാണെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

മണക്കാട്: അരിക്കുഴ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ശുദ്ധീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാളെ മണക്കാട്,​ പുറപ്പുഴ എന്നീ പഞ്ചായത്തുകളിൽ പൂർണമായോ ഭാഗീകമായോ ജല വിതരണം തടസ്സപ്പെടുന്നതാണ്.