
ഇടുക്കി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാനായി പി.എസ് സെബാസ്റ്റ്യനെയും സെക്രട്ടറിയായി എം.ഡി അർജുനനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.എം ഫ്രാൻസിസ് (വൈസ് ചെയർമാൻ), എസ്.സുമതികുട്ടി (ട്രഷറർ) എ.പി ഉസ്മാൻ (സംസ്ഥാന കമ്മിറ്റി അംഗം) ജോയി ആനിത്തോട്ടം, പി.എസ് ഭോഗീന്ദ്രൻ, ഷാജി നെല്ലിപ്പറമ്പൻ, പി.ജെ ജോസഫ്, കെ.എം ജലാലുദ്ദീൻ, സെബാസ്റ്റ്യൻ വർക്കി, റോബിൻ ജോസഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)അഡ്വ. കെ.ഗായത്രി റിട്ടേണിംഗ് ഓഫീസറായിരുന്നു.