തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ മുഖേന ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഇ.സി.ജി ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് 30ന് രാവിലെ 10 ന് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താൽപ്പര്യമുളളവർ വിലാസം, യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862 - 222630.