റൂബി ജൂബിലി ആഘോഷിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച 'സുസ്ഥിര സന്തുഷ്ടിക്ക് ഒരു ഒറ്റമൂലി 'എന്ന ജൂബിലി സെമിനാർ പ്രഭാഷകനും മെന്ററുമായ പരീത്കുഞ്ഞ് ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഉപാസന ഡയറക്ടർ ഫാ. പ്രിൻസ് പരത്തനാൽ സി.എം.ഐ, ഡോ. ജോൺ മുഴുത്തേറ്റ്, സുകുമാർ അരിക്കുഴ, തോമസ് കുണിഞ്ഞി എന്നിവർ സമീപം.
റൂബി ജൂബിലി ആഘോഷിക്കുന്ന ഉപാസന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച 'സുസ്ഥിര സന്തുഷ്ടിക്ക് ഒരു ഒറ്റമൂലി 'എന്ന ജൂബിലി സെമിനാർ പ്രഭാഷകനും മെന്ററുമായ . പരീത്കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു. ഉപാസന ഡയറക്ടർ ഫാ. പ്രിൻസ് പരത്തനാൽ , ഡോ. ജോൺ മുഴുത്തേറ്റ്, സുകുമാർ അരിക്കുഴ, തോമസ് കുണിഞ്ഞി എന്നിവർ സമീപം.