hobvilasini

ബാലഗ്രാം: കണിശ്ശേരിൽ പരേതനായ കെ .ആർ തങ്കപ്പന്റെ ഭാര്യ വിലാസിനി (78)നിര്യാതയായി.മക്കൾ: മനോജ്, അനുപമ.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .