​മ​ണ​ക്കാ​ട് :​ മ​ണ​ക്കാ​ട്,​​ അ​രി​ക്കു​ഴ​ വാ​ട്ട​ർ​ ട്രീ​റ്റ്മെ​ന്റ് പ്ളാ​ന്റ് ശു​ചീ​ക​ര​ണ​ പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട് 1​9​,​​2​0​ തി​യ​തി​ക​ളി​ൽ​ മ​ണ​ക്കാ​ട്,​​ പു​റ​പ്പു​ഴ​ എ​ന്നി​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ പൂ​ർ​ണ്ണ​മാ​യോ​ ഭാ​ഗീക​മാ​യോ​ ജ​ല​വി​ത​ര​ണം​ ത​ട​സ്സ​പ്പെ​ടു​മെ​ന്ന് അ​സി​. എ​ഞ്ചി​നി​യ​ർ​ അ​റി​യി​ച്ചു​.