​നീ​ലൂ​ർ​ :​ ജ​ല​ജീ​വ​ൻ​ മി​ഷ​ൻ​ പ​ദ്ധ​തി​യോ​ട് അ​നു​ബ​ന്ധി​ച്ച് നീ​ലൂ​ർ​ പൊ​തി​ച്ചോ​റ്റു​പാ​റ​ റോ​ഡി​ൽ​ ഇ​ന്ന് മു​ത​ൽ​ പൈ​പ്പ് ലൈ​ൻ​ പ​ദ്ധ​തി​ക​ൾ​ ന​ട​ക്കു​ന്ന​തി​നാ​ൽ​ ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം​ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് പാ​ലാ​ വാ​ട്ട​ർ​ അ​തോ​റി​ട്ടി​ എ​ക്സി​ക്യൂ​ട്ടി​വ് എ​ഞ്ചി​നി​യ​ർ​ അ​റി​യി​ച്ചു​.