​ക​രി​മ​ണ്ണൂ​ർ​ :​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ ക​രി​മ​ണ്ണൂ​ർ​ ശാ​ഖ​യി​ൽ​ മ​ഹാ​സ​മാ​ധി​ ദി​നാ​ച​ര​ണം​ 2​1​ ന് ​ ഗു​രു​ദേ​വ​ മ​ന്ദി​ര​ത്തി​ൽ​ ന​ട​ക്കും​. രാ​വി​ലെ​ ​,​​ ഗു​രു​ദേ​വ​ കീ​ർ​ത്ത​ന​ങ്ങ​ൾ​,​​ 1​0​ ന് ശാ​ന്തി​യാ​ത്ര​,​​ 1​0​.3​0​ ന് പ്രാ​ർ​ത്ഥ​ന​,​​ 1​1​ ന് പെ​രു​മ്പി​ള്ളി​ച്ചി​റ​ സി​നി​മോ​ൾ​ ടീച്ച​റു​ടെ​ പ്ര​ഭാ​ഷ​ണം​,​​ ഉ​ച്ച​ക​ഴി​ഞ്ഞ് 2​ ന് മ​ഹാ​സ​മാ​ധി​ സ​മ്മേ​ള​നം​ ന​ട​ക്കും​. ശാ​ഖാ​ പ്ര​സി​ഡ​ന്റ് സി​.എ​ൻ​ ബാ​ബു​വി​ന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ പി​.ടി​ ഷി​ബു​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. ജി​ല്ലാ​ പ​‌​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ ഇ​ന്ദു​ സു​ധാ​ക​ര​ൻ​ സ​മാ​ധി​ സ​ന്ദേ​ശം​ ന​ൽ​കും​. റി​ട്ട​ .ഡെ​പ്യൂ​ട്ടി​ ക​ള​ക്ട​ർ​ എ​ൻ​. ആ​ർ​ നാ​രാ​യ​ണ​ൻ​ എ​ൻ​ഡോ​വ്മെ​ന്റ് വി​ത​ര​ണം​ ചെ​യ്യും​. അ​ഡ്വ​. നി​തി​ൻ​.എ​സ്. ക​ല്ലു​റു​മ്പി​ൽ​ വി​ശി​ഷ്ടാ​തി​ത്ഥി​ ആ​യി​രി​ക്കും​. ഷൈ​ജു​ ത​ങ്ക​പ്പ​ൻ​ (​യൂണിയൻ ​. ര​വി​ പാ​ഠ​ശാ​ല​ ചെ​യ​ർ​മാ​ൻ​)​​,​​ പെ​ൻ​ഷ​ൻ​ കൗ​ൺ​സി​ൽ​ യൂ​. വൈ​സ് പ്ര​സി​ഡ​ന്റ് ബാ​ബു​രാ​ജ് പ്ളാ​വി​ൽ​,​​ ശാ​ഖാ​ വൈ​സ് പ്ര​സി​ഡ​ന്റ് സി​.വി​ ബി​നു​,​​ വ​നി​താ​സം​ഘം​ പ്ര​സി​ഡ​ന്റ് ഷൈ​ല​ജ​ സാ​ജു​ എ​ന്നി​വ​ർ​ സം​സാ​രി​ക്കും​. വി​ജ​യ​ൻ​ താ​ഴാ​നി​ സ്വാ​ഗ​ത​വും​ ദേ​വ​സ്വം​ മാ​നേ​ജ​ർ​ എം​.എം​ ജോ​ഷി​ ന​ന്ദി​യും​ പ​റ​യും​.