തൂക്കുപാലം: കുരുവിക്കാനം മരുതിക്കുഴിയിൽ വീട്ടിൽ ഷാഹുൽഹമീദ് (77) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ :പാത്തുമ്മ. മക്കൾ ജമാൽ, സലില, സജീല.മരുമക്കൾ: നസ്സീമ,സാലി, നവാസ്.