hob-sudhi

പന്നൂർ: തച്ചാമഠത്തിൽ 'രാമൻകുട്ടിയുടെ മകൻ സുധി റ്റി. ആർ. (33) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ ഭാര്യ: രേവതി മക്കൾ: കാർത്തിക, കീർത്തന.