
തൂക്കുപാലം. ബാലഗ്രാം ഗജേന്ദ്രപുരം ബ്ലോക്ക് നമ്പർ 1246 ൽ സ്‌കറിയ പൊന്നമ്പേൽ ( മത്തച്ഛൻ- 76)നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2. ന് നിർമ്മലാപുരം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ : ത്രേസ്യാമ്മ. മക്കൾ : റീന ബിജു, റിനി ചെറിയാൻ, റിനു.മരുമക്കൾ : ബിജു (റേഡ് ക്യാമ്പ്), ചെറിയാൻ.