തൂക്കുപാലം: പത്തിനിപ്പാറ പ്ലാവിളക്കണ്ടം വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ചന്ദ്രിക കുട്ടപ്പൻ (61) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനീഷ്,അജേഷ്. മരുമകൾ : മുബീന.