hobrugmini

ചെറുതോണി: തൊടുകയിൽ പരേതനായ വിശ്വഭരന്റെ ഭാര്യ രുഗ്മിണി (76) നിര്യാതയായി.
മകൻ : രമേശ് .മരുമകൾ :സുധ കളിയിക്കൽ(ഇടുക്കി).സംസ്‌കാരം എന്ന് വൈകുന്നരം 3 ന് വീട്ടുവളപ്പിൽ.