udumbanoor

എസ്. എൻ. ഡി. പിയോഗം ഉടുമ്പന്നൂർ കുളപ്പാറ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മഹാസമാധിയോടനുബന്ധിച്ച് നടന്ന യോഗം ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യുന്നു.