
ഉടുമ്പന്നൂർ:പുത്തൻകളപ്പുരയിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ മോളി അബ്രഹാം (79) നിര്യാതയായി. പരേത പെരുവ പുത്തൂക്കാട്ടിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 ന് അമയപ്ര സെന്റ് മേരീസ് പള്ളിയിൽ. മക്കൾ:സുന, സുജ, ശുഭ മരുമക്കൾ: അലക്സ്, കുരിയാക്കോസ്, ജോസഫ്