hob-thrassyamma

കുഴിത്തൊളു : വാതല്ലൂർ വീട്ടിൽ സ്‌കറിയ യുടെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. മുക്കുളം കടപ്പൂർ കുടുംബാംഗമാണ്.മക്കൾ സാലി(അമേരിക്ക), ജോർജുകുട്ടി, ജോജി, ടോമി, ജോളി(സൗദി), പരേതനായ ജോസ്. മരുമക്കൾ ജേക്കബ്(അമേരിക്ക), ഷൈനി(അയർലണ്ട്), ലിസികുട്ടാർ, ടെൻസി(തൊടുപുഴ), മിനി(തിരുവനതപുരം),ലിസ്സി(കൂട്ടാർ).