hob-sukumaran

തൂക്കുപാലം പുഷ്പകണ്ടം മങ്കരയിൽ വീട്ടിൽ സുകുമാരൻ (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജൈനമ്മ. മക്കൾ: മോഹനകുമാർ, മനോഹരൻ. മരുമക്കൾ :അൽഫോൻസാ , സിമി.