കോടിക്കുളം: പുളിക്കൽ (മുതിരക്കാലായിൽ) രാജപ്പൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത രാജപ്പൻ മാറാടി അയ്യക്കര കുടുംബാംഗം. മക്കൾ : ദീപ, പരേതനായ ദീപു. മരുമക്കൾ : ഷാജി വടക്കേൽ കുമാരമംഗലം.