kuruvila

തൊടുപുഴ: കീരികോട് കച്ചിറമറ്റം കുരുവിള കുര്യാക്കോസ് (80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ: ഓമന തടിയമ്പാട് കരിക്കുംതോളം കൈയ്തക്കൽ കുടുംബാംഗം. മക്കൾ: ജിജി, റെജി. മരുമക്കൾ: ജോസ്, കുറുന്താനത്ത് (ഉടുമ്പന്നൂർ), ബിനോയി, പാലക്കീൽ (പടിഞ്ഞാറേ കോടിക്കുളം)