kmly

കുമളി :. തേക്കടിയുടെ കവാടത്തിൽ വെള്ളക്കെട്ട് രൂക്ഷം.
പ്രധാന ഹൈവേയിലാണ് വെള്ളക്കെട്ടെങ്കിലും
ഹൈവേ അതോററ്റി കണ്ട മട്ട് കാണിക്കുന്നില്ല.

മഴ കാലത്ത്കുമളി ടൗണിൽ വെള്ള കെട്ട് രൂപപെടുന്നത് സാധരണയാണെങ്കിലും
വേനൽക്കാലത്തും ഓട നിറഞ്ഞ് റോഡിലൂടെ ഒഴുകുകയാണ്.തേക്കടി തടാകത്തിലേക്ക് ഒഴുകേണ്ട ചെറിയ കൈതോടുകൾ കൈയ്യേറി കടകൾ നിർമ്മിച്ചതും ഓടയുടെ വീതികുറഞ്ഞതുമാണ് റോഡിൽ വെള്ളം കയറുന്നത് പതിവാകുന്നത്.

ഓടയിൽ മാലിന്യം നിറഞ്ഞതാണ് പ്രധാന കാരണം '

വിദേശ വിനോദ സഞ്ചാരികൾ അടക്കം കടന്നുപോകുന്ന വഴിയാണ് ദുർഗന്ധം നിമിത്തം യാത്രാദുരിയത്തിലായത്ണണം എന്നാണ് നാട്ടുകാരുകാരുടെയും വ്യാപാരികളുടെയും ആവശ്യം.