കുമളി: തമിഴ്നാട് സ്വദേശിയുടെ കാലിലൂടെ കെ.എസ്.ആർ.റ്റി ബസ്‌കയറി ഇറങ്ങി.
ഇന്നലെ കുമളി ബസ്റ്റാന്റിലാണ് അപകടം സംഭവിച്ചത്. കെ.എസ്.ആർ.റ്റി ബസ് മറി കടക്കുന്നതിനിടയിൽ വലത്തെ കാൽ ടയറിനടിയിൽ പെടുക്കുകയായിരുന്നു.
തമിഴ്നാട് വത്തല ഗുണ്ട് സ്വദേശി പി.രാസു (65)ആണ് അപകടത്തിൽപ്പെട്ടത്.
കുമളി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തേനി മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ട് പോയി