
തൂക്കുപാലം നെടുങ്കണ്ടം കളരിക്കൽ വീട്ടിൽ പരേതനായ കെ.വി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ഫൊറോന പള്ളി സെമിത്തേരിയിൽ.. മക്കൾ :ജോസഫ് രാജൻ (റിട്ട. ആർമി), ഗ്രേസി, സിബി, കെ.ജെ.ജോസ് (മലനാട് ബാങ്ക്, പുറ്റടി), സൗമിനി. മരുമക്കൾ: ആൻസി, പരേതനായ കുഞ്ഞുമോൻ, പരേതയായ മോളി, ലിസ, ജോസ് പനച്ചിക്കൽ (കെ.എസ്ഇ.ബി കട്ടപ്പന)