തൂക്കുപാലം. രാമക്കൻമെട്ട് കാരമുള്ളിങ്കൽ വീട്ടിൽ ശ്യാമുവൽ കോശി (68 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2. ന് ഐ.പി.സി തൂക്കുപാലം കൗന്തി സ്മശാനത്തിൽ.ഭാര്യ:ആനിയമ്മ ശ്യാമുവൽ.മക്കൾ: നിഷ,ജിഷ.മരുമക്കൾ:ഷാജി,സൈമൺ.