ഇടുക്കി:തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസ് റൂം നവീകരണത്തിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 30ന് പകൽ മൂന്ന് മണി വരെ സ്വീകരിക്കും. 3.30 ന് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862-226929.