hobjoseph-mathai

പാണ്ടിപ്പാറ : പുല്ലാന്തനാൽ ജോസഫ് മത്തായി (കുഞ്ഞേപ്പ് ചേട്ടൻ -92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പാണ്ടിപ്പാറ സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ .ഭാര്യ: മേരി ക്കുട്ടി നീലൂർ നടുവത്തേട്ട് കുടുംബാംഗമാണ്. മക്കൾ: സണ്ണി ( പെരും തൊട്ടി ). ഷാജി, ജെയിംസ്, സജി (കൽക്കട്ട ), സോണി , ബിന്ദു , തോമസ് (ഇറ്റലി) മരുമക്കൾ: ഷാന്റി (തേക്കും കാട്ടിൽ വെള്ളയാംകുടി), ജെയ്‌മോൾ (മുണ്ടയ്കൽ മരിയാപുരം), ജിജി (കുന്നപ്പിള്ളിൽ വാഴത്തോപ്പ്) ,നിസീന മേരി കോശി ( ചിങ്ങവനം), ജോജി( പാണ്ടിയാംമാക്കൽ മുരിക്കാശ്ശേരി), എൽദോ (മൂത്തേടത്ത് മൂവാറ്റുപുഴ) , റോസ്മി മൈലയ്ക്കൽ മങ്കുവ (ഇറ്റലി)