obit-shanty
ഷാന്റി പോൾ

തൊടുപുഴ: മുതലക്കോടം കിഴക്കേക്കര ഷാന്റി പോൾ (52) അയർലാൻഡിലെ ലോംഗ്‌ഫോർഡിൽ നിര്യാതയായി. സംസ്കാരം പിന്നീട്. അങ്കമാലി മൂക്കന്നൂർ അട്ടാറമാളിയേക്കൽ കുടുംബാംഗമാണ്. അയർലാൻഡിൽ നഴ്സായിരുന്നു. അർബുദ ബാധിതയായിരുന്നു. ഭർത്താവ്: എപ്രേം സെബാസ്റ്റ്യൻ. മക്കൾ: എമിൽ, എവിൻ, അലാന.