obit-sivankutty
ശിവൻകുട്ടി

നെടുങ്കണ്ടം: കമ്പംമെട്ട് മൂങ്കിപ്പള്ളം പനമൂട്ടിൽ ശിവൻകുട്ടി (69) നിര്യാതനായി. സംസ്‌കാരം നടത്തി.