obit-george
ജോർജ്

തൂക്കുപാലം: കുന്നേൽ വീട്ടിൽ ജോർജ്ജ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സമ്മ. മക്കൾ: അനിൽ കുമാർ, അനിതാ റാണി, അല്ലി റാണി. മരുമക്കൾ: സിനി, രാജേഷ്, സജി.