​മ​ണ​ക്കാ​ട്:​ ആ​ൽ​പ്പാ​റ​ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ​ പ​ദ്ധ​തി​ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ 2​6​ ന് രാ​വി​ലെ​ 1​0ന് ആ​ൽ​പ്പാ​റ​ ജം​ഗ്ഷ​നി​ൽ​ ന​ട​ക്കും​. പി​.ജെ.​ ജോ​സ​ഫ് എം​.എ​ൽ​.എ​യു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ മ​ന്ത്രി​ റോ​ഷി​ അ​ഗ​സ്റ്റി​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​‌​ന്റ് രാ​രി​ച്ച​ൻ​ നീ​റ​ണാംകു​ന്നേ​ൽ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. തൊ​ടു​പു​ഴ​ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​നി​ ബാ​ബു​,​​ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷൈ​നി​ ഷാ​ജി​,​​ തൊ​ടു​പു​ഴ​ ബ്ളോ​ക്ക് ക്ഷേ​മ​കാ​ര്യ​ സ്ഥി​രം​ സ​മി​തി​ ചെ​യ​ർ​മാ​ൻ​ മാ​ർ​ട്ടി​ൻ​ ജോ​സ​ഫ്,​​ മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ​ സ്ഥി​രം​ സ​മി​തി​ അ​ദ്ധ്യ​ക്ഷ​ൻ​ ടോ​ണി​ കു​ര്യാ​ക്കോ​സ്,​​ ക്ഷേ​മ​കാ​ര്യ​ സ്ഥി​രം​ സ​മി​തി​ അ​ദ്ധ്യ​ക്ഷ​ സീ​ന​ ബി​ന്നി​,​​ ആ​രോ​ഗ്യ​- ​വി​ദ്യാ​ഭ്യാ​സ​ സ്ഥി​രംസ​മി​തി​ അ​ദ്ധ്യ​ക്ഷ​ ജീ​ന​ അ​നി​ൽ​,​​ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ​ ജി​ജോ​ ജോ​ർ​ജ്ജ്,​​ എ​. ജ​യ​ൻ​,​​ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ​ ഡോ​. റോ​ഷ്‌​നി​ ബാ​ബു​രാ​ജ്,​​ ജോ​മോ​ൻ​ ഫി​ലി​പ്പ്,​​ ടി​സ്സി​ ജോ​ബ്,​​ ദാ​മോ​ദ​ര​ൻ​ ന​മ്പൂ​തി​രി​,​​ എം​. മ​ധു​,​​ ഓ​മ​ന​ ബാ​ബു​,​​ വി​.ബി.​ ദി​ലീ​പ് കു​മാ​ർ​,​​ ലി​ൻ​സി​ ജോ​ൺ​ എ​ന്നി​വ​ർ​ സം​സാ​രി​ക്കും​. മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി​.എ​സ്. ജേ​ക്ക​ബ് സ്വാ​ഗ​ത​വും​ ഇ​ടു​ക്കി​ ഡി​വി​ഷ​ൻ​ മൈ​ന​ർ​ ഇ​റി​ഗേ​ഷ​ൻ​ എ​ക്സി​ക്യു​ട്ടീ​വ് എ​ൻജി​നി​യ​ർ​ ലെ​വി​ൻ​സ് ബാ​ബു​ ന​ന്ദി​യും​ പ​റ​യും​.