തൊടുപുഴ: നഗരസഭ 2025- 26 വികേന്ദീകൃത ആസൂത്രിത പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അർഹത ഉള്ളവരുടെ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക പരിശോധിച്ച് ആക്ഷേപമുണ്ടെങ്കിൽ 29ന് 4 മണിക്ക് മുമ്പ് രേഖാമൂലം നഗരസഭാ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.