നവരാത്രി ആഘോഷത്തോടനുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേളപ്രമാണി മുത്തോലപുരം ഹരീഷ്‌കുമാറിനെ ക്ഷേത്രം ചെയർമാൻ കെ.കെ. പുഷ്പാംഗദൻ പ്രശംസാപത്രവും പൊന്നാടയും നൽകി ആദരിക്കുന്നു