വണ്ണപ്പുറം: വണ്ണപ്പുറം - തൊമ്മൻകുത്ത് റോഡിൽ അക്ഷയ കൺസ്ട്രക്ഷൻ സൈറ്റ് ഓഫീസിനും നടയ്ക്കൽ ബസ് സ്റ്റോപ്പിനും ഇടയിൽ റോഡിൽ ഇന്റർ ലോക്ക് ടൈൽ വിരിക്കുന്നതുമായി ബന്ധപെട്ടു പ്രാരംഭ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 30-ാം തീയതിവരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.