hobvargheese

കോതമംഗലം: കുടയത്തൂർ ഗവ.ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ കരിങ്ങഴ ചിറ്റാട്ടിൽ സി.വി.വർഗീസ്(അപ്പച്ചൻ–80) നിര്യാതയായി. മൃതദേഹം നാളെ രാവിലെ 7ന് കരിങ്ങഴയിലുള്ള വസതിയിലും തുടർന്ന് 11ന് സഹോദരൻ ജോയി ചിറ്റാട്ടിലിന്റെ തലയനാടുള്ള വസതിയിലും കൊണ്ടുവരും. സംസ്‌കാരം 3.30ന് തലയനാട് ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: മണ്ണാപറമ്പിൽ മരിയ. മക്കൾ: സിന്ധു, സിനി. മരുമക്കൾ: കോതമംഗലം തയ്യിൽ പയസ്, നെല്ലിക്കുഴി കൊല്ലംപറമ്പിൽ മോബി.