
തുക്കുപാലം : എഴുകും വയൽ പുളിക്കൽ വീട്ടിൽ തോമസ് ജോസഫ് ( 76)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്കൂമ്പൻ മല
സെന്റ്‌ജോസഫ്പള്ളി സെമിത്തേരിയിൽ . ഭാര്യ : അന്നമ്മ.മക്കൾ : സോജൻ , സിസ്റ്റർ രമ്യ (ഒറീസ്സ), സിന്ദു , ബിന്ദു (ഓസ്‌ട്രേലിയ), മനു തോമസ്, മഞ്ചു. മരുമക്കൾ : സോഫിയ,റോയി, ജിയോ, രാജി , ബിജോ.